എന്താണ് ഹീലിംഗ്?
വിവിധ തരം ശാരീരിക മാനസിക വൈകാരിക തലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പ്രക്രിയയാണ് ഹീലിംഗ് അഥവാ രോഗശാന്തി. ശരിയായ ഹീലിംഗ് നടക്കുക എന്ന് വച്ചാൽ ഈ മൂന്നു മേഖലകളിൽ കൂടി ഒരുപോലെ ബാധിക്കപ്പെടണം അഥവാ ഈ മൂന്ന് മേഖലകളും ഒരുപോലെ ഹീലിംഗിൽ പങ്കു വഹിക്കണം എന്നതാണ്. ഒരു ശാരീരിക മേഖലയിൽ ഹീലിംഗ് സംഭവിക്കണമെങ്കിൽ അവിടെ മാനസിക - വൈകാരിക തലങ്ങൾക്ക് പ്രധാന പങ്കുണ്ട്...
എന്താണ് ജീവൻ?
ജീവൻ ആരോഗ്യമുള്ളതാവണം. കിടക്കയിൽ കിടന്നിട്ട് ജീവനുണ്ടെന്ന് പറയുന്നതല്ല ജീവൻ. ആ ജീവൻ പൂർണ്ണതയില്ലാത്ത ജീവനാണ്. ജീവൻ എന്നത് സമൃദ്ധി ഉള്ളതാകണം. ജീവനിൽ ചലനം ഉണ്ടാകണം. ആ ചലനത്തിൽ ശക്തിയുണ്ടാകണം അഥവാ പ്രതിരോധശേഷി ഉണ്ടാകണം. ആ ശക്തിയിൽ/പ്രതിരോധശേഷിയിൽ പുതിയ സൃഷ്ടികൾ ഉണ്ടാകണം. ആ സൃഷ്ടികൾക്ക് വളർച്ച ഉണ്ടാകണം. ആ വളർച്ചയിൽ പൂർണ്ണതയുണ്ടാവണം...
എന്താണ് ഉറക്കം? എങ്ങനെയാകണം ഉറക്കം?
ഒരു വിത്ത് മണ്ണിനടിയിൽ കിടക്കുന്നതു മുളയ്ക്കാൻ ആയിരിക്കണം. ആ വിത്ത് ഒരു ചെടിയായി /മരമായി (ഫലമുള്ള)മാറണമെങ്കിൽ ആ വിത്ത് മണ്ണിനടിയിൽ ശെരിയായ വിധത്തിൽ പ്രതിപ്രവർത്തനങ്ങൾക്ക് വിധേയമായി കിടക്കേണ്ടത് ആവശ്യമാണ്. മണ്ണിൽ നിന്നും അത് ഊർജ്ജത്തേ വലിച്ചെടുത്തു അതിൽ അടുത്ത വളർച്ചയ്ക്കുള്ള ഓരോ അവസ്ഥകളും ആ വിത്തിൽ സംഭവിക്കുന്നത് ആ വിത്തിന്റെ മണ്ണിനടിയിലുള്ള ഉറക്കത്തിലാണ്...
ബുദ്ധിക്കപ്പുറമായ മറ്റൊരു ഭാഷ ശരീരത്തിൽ
ബുദ്ധിക്ക് അപ്പുറമായ മറ്റൊരു ഭാഷ നമ്മുടെ ശരീരത്തിനുണ്ട്. അത് മനസ്സിന്റെ അടിത്തട്ടുമായി ബന്ധപ്പെട്ട് കിടക്കുന്നു. അതായത്, മനുഷ്യ ബുദ്ധിക്കും മനസ്സിലാക്കാൻ പറ്റുന്നതിനും അപ്പുറമായ മറ്റൊരു ഭാഷ ശരീരത്തിനും, ശരീരത്തിലെ കോശങ്ങൾക്കും, കലകൾക്കും, മനസ്സിനും, ഇവയെ നിയന്ത്രിക്കുന്ന ഊർജ്ജതലത്തിനും ഉണ്ട് എന്നർത്ഥം. ഈ ഭാഷാ സഹായത്തിൽ നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും രോഗവസ്ഥയെ...
എന്താണ് "ഷീ ഹീലിങ്" മെഡിറ്റേഷൻ?
നമ്മിലെ ശെരിയായ പൊട്ടെൻഷ്യൽ ആക്ടിവേറ്റ് ചെയ്യിക്കാൻ നമ്മിലെ ബോധ - ഉപബോധ മനസ്സിൽ തടസ്സമായി കിടക്കുന്ന ചിന്തകളെയും ദൈനംദിന ജീവിതത്തിൽ കയറിക്കൂടിയിരിക്കുന്ന ശീലങ്ങളെയും പ്രവർത്തികളെയും നിർവീര്യമാക്കുന്ന പ്രോസസ്സ് ആണ് "ഷീ ഹീലിംഗ് മെഡിറ്റേഷൻ" എന്നത്...
Communication Code in between Mind and Cells
Remember, your cells are receiving the orders of your mind. Your mind is carrying different types of secret energies. But the Energy Source is higher than the mind and physical realm. Each energy has different languages. Some energies are here that Creative Energy, Protection Energy, Direction Energy/Leading Energy , Destroying Energy and Reforming Energy...
എന്താണ് ബോധ്യം?
ബോധ്യം എന്ന സ്ത്രീ സുരക്ഷാ സമിതി, സുതാര്യവും വിശ്വാസയോഗ്യവും ആയ രീതിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പരസ്പര ആശയ വിനിമയയത്തിനായി ഒരു പ്ലേറ്റ്ഫോം ഒരുക്കുകയാണ്. ഏതെങ്കിലും സ്ത്രീകൾക്കോ കുട്ടികൾക്കോ ശാരീരികമായോ മാനസികമായോ ഉള്ള ബുദ്ധിമുട്ടുകളോ, കൂടാതെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളോ പീഡനങ്ങളോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളോ ഉണ്ടെന്ന് ബോധ്യപ്പെടുന്ന പക്ഷം സർക്കാറിന്റെ...
