Blog Post

"സത്-വഹ്" 2 /3/5/7 ദിവസങ്ങൾ നീണ്ട് നിൽക്കുന്ന സത്സങ് കൂട്ടായ്മ

Online Training Program kala.kamalmahal@gmail.com

സ്ത്രീകൾക്കും പുരുഷന്മാർക്കും യുവാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ ആന്തരിക മുറിവുകൾ ഉണക്കി ശെരിയായ പൂർണ്ണ സന്തോഷത്തിലേക്ക് കടക്കാൻ സഹായിക്കുന്ന പരിശീലന പരിപാടിയാണ് "സത്-വഹ്".ജാതിക്കും മതത്തിനും അപ്പുറമുള്ള ശെരിയായ ആത്മനിറവിൽ മനസ്സിന് പരിവർത്തനം സാധ്യമാക്കുന്ന പരിശീലന പരിപാടിയാണ് "സത്-വഹ്".

Blog Image

ഉള്ളടക്കം :-

• സോൾ ഹീലിംഗ് മെഡിറ്റേഷൻ

• ആത്മസമർപ്പണ മെഡിറ്റേഷൻ

• സുഖനിദ്ര പരിശീലന സെക്ഷനുകൾ

• ഇന്നർ ഹീലിംഗ് സെഷനുകൾ

• ലൈഫ് റൂട്ട് മാപ്പിങ് സെഷനുകൾ (Adult)

• ലൈഫ് റൂട്ട് മാപ്പിങ് സെഷനുകൾ (Children)

• പോസിറ്റീവ് ആറ്റിറ്റ്യൂഡ് ക്രിയേറ്റീവ് സെക്ഷനുകൾ

• ബൗണ്ടറി ബ്രേക്കിംഗ് സെക്ഷനുകൾ

• ബോഡി ഹീലിംഗ് സെക്ഷനുകൾ

• സെൽഫ് റിയലൈസേഷൻ സെഷനുകൾ

• ടച്ച് തെറാപ്പി സെഷനുകൾ (couples)

• ട്രോമാ ഹീലിംഗ് സെഷനുകൾ

• ന്യൂ പേഴ്സണാലിറ്റി ക്രിയേറ്റീവ് സെഷനുകൾ

Thank You!

PEACE OF MIND - One day program. Vatakara

On 12-April-2025

© Copyright 2020 | AEnon Technologies | All Rights Reserved My Signature