
21 ദിവസത്തെ ഓൺലൈൻ സെൽഫ് ട്രാൻസ്‌ഫോർമേഷൻ ട്രെയിനിങ് പ്രോഗ്രാം
ഉള്ളടക്കം :-
• 21 ദിവസത്തെ മൈൻഡ് മെഡിറ്റേഷൻ
• 21 ദിവസത്തെ ബോഡി മെഡിറ്റേഷൻ
• 21 ദിവസത്തെ വ്യത്യസ്ത തരത്തിലുള്ള ഗ്രാറ്റിട്യൂട്
• 21 ദിവസത്തെ സെൽഫ് ഹീലിംഗ് മന്ത്ര
• 21 ദിവസത്തെ റിലാക്സ്യേഷൻ മെത്തേഡ്സ്
• 21 ദിവസത്തെ ഇന്നർ സ്‌ട്രെന്ത് സീക്രെട്സ്
• 21 ദിവസത്തെ ഐ ഓപ്പണിങ് മെസ്സേജസ്

“രജിസ്ട്രേഷൻ ഫീസ് :- ₹1999/- ഓഫർ :- ₹499/-
21 ദിവസത്തെ 𝗦𝗘𝗟𝗙 𝗧𝗥𝗔𝗡𝗦𝗙𝗢𝗥𝗠𝗔𝗧𝗜𝗢𝗡 𝗧𝗥𝗔𝗜𝗡𝗜𝗡𝗚 𝗣𝗥𝗢𝗚𝗥𝗔𝗠.
മനസ്സിനും - ജീവനും - ജീവിതത്തിനും മാനസികമായും ശാരീരികമായും ഒരു വ്യക്തിയെ Improvement Condition ലേക്ക് നയിക്കാൻ ഈ പ്രോഗ്രാം സഹായിക്കുന്നു.
അടിക്കടി ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്നും മനസ്സിനെ സംരക്ഷിക്കാൻ ഈ പ്രോഗ്രാം നിങ്ങളെ സഹായിക്കുന്നു.
അമിത ചിന്തകൾ കൊണ്ട് ഉണ്ടാകുന്ന മനസ്സിന്റെ ആസ്വസ്ഥതകളിൽ നിന്നും നിങ്ങൾക്ക് രക്ഷ നേടാനും കൂടുതൽ കാര്യങ്ങൾ പോസിറ്റീവ് ആയി ചിന്തിക്കാനും പ്രവർത്തിക്കാനും ഈ പ്രോഗ്രാം നിങ്ങളെ സാധ്യമാക്കുന്നു.
കഴിഞ്ഞ കാലങ്ങൾ ഉണ്ടാക്കിയ ആന്തരിക മുറിവുകളും അതുകാരണം ഉണ്ടാകുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള മാനസിക ശേഷിയെ നിങ്ങളിൽ വർധിപ്പിക്കുവാൻ ഈ പ്രോഗ്രാം നിങ്ങളെ സഹായിക്കുന്നു.
ശാരീരിക ആസ്വസ്ഥതകളെ (ക്ഷീണം, ജീവിതശൈലി രോഗങ്ങൾ) എന്നിവയെ മാനസിക ശക്തികൊണ്ട് നിയന്ത്രിക്കാൻ ഈ പ്രോഗ്രാം നിങ്ങളെ തയ്യാറെടുപ്പിക്കുന്നു.
•നിങ്ങളിലെ ആത്മവിശ്വാസത്തെ വർധിപ്പിക്കുന്നു.
•നിങ്ങളിലെ മാനസിക ശാരീരിക പ്രതിരോധ ശേഷിയെ വർധിപ്പിക്കുന്നു
•നിങ്ങളിലെ ഭയത്തെ ഇല്ലാതാക്കുന്നു.
•നിങ്ങളിലെ ശരിയായ സ്വയത്തെ തിരിച്ചറിഞ്ഞു മുന്നോട്ടു യാത്ര ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു.
21 ദിവസം നീണ്ടു നിൽക്കുന്ന ഈ പ്രോഗ്രാമിന്റെ ഒരു ദിവസത്തിന്റെ സമയ പരിധി 30 മിനിറ്റ് ആണ്. ആ സമയം നിങ്ങൾക്ക് രാവിലെയോ വൈകിട്ടോ തിരഞ്ഞെടുക്കാവുന്നതാണ്. രാവിലെ ആണെങ്കിൽ ഉറക്കമെഴുന്നേറ്റ് ഫ്രഷ് ആയതിനു ശേഷമുള്ള ആദ്യത്തെ 30 മിനിറ്റും, വൈകിട്ട് ആണെങ്കിൽ കിടക്കാൻ പോകുന്നതിനു മുൻപുള്ള 30 മിനിറ്റും ആണ് ഈ പ്രോഗ്രാമിന്റെ സമയം തിരഞ്ഞെടുക്കേണ്ടത്. ഇതിൽ 'Mind & Body Meditation' 21 ദിവസം ലഭിക്കുന്നതുകൊണ്ട് തന്നെ ആന്തരിക മാറ്റം നിങ്ങളിൽ സംഭവിക്കുന്നു. കൂടാതെ 21 ദിവസം ലഭിക്കുന്ന 21 'Self Healing Manthra' കൂടുതൽ പോസിറ്റീവ് അന്തരീക്ഷത്തെ നിങ്ങളിലേക്ക് അടുപ്പിക്കുവാൻ സഹായിക്കുന്നു. 21 ദിവസം ലഭിക്കുന്ന 21 തരത്തിലുള്ള 'Inner Strength Secrets' നിങ്ങളെ ആത്മവിശ്വാത്തിലേക്ക് നയിക്കുന്നു. 21 ദിവസത്തെ 21 തരം 'Relaxation Method' നിങ്ങൾക്ക് നിങ്ങളെത്തന്നെ കൂടുതൽ റീലാക്സ് ചെയ്യിക്കാൻ സഹായിക്കുന്നു
21 ദിവസത്തെ പ്രോഗ്രാമും യൂട്യൂബ് വീഡിയോ ആയിട്ടാണ് നിങ്ങൾക്ക് ലഭിക്കുന്നത്. നിശ്ചിത സമയപരിധിയിൽ ലഭിക്കുന്ന വീഡിയോ ലിങ്ക് "𝗦𝗲𝗹𝗳 𝗧𝗿𝗮𝗻𝘀𝗳𝗼𝗿𝗺𝗮𝘁𝗶𝗼𝗻 𝗧𝗿𝗮𝗶𝗻𝗶𝗻𝗴 𝗚𝗿𝗼𝘂𝗽" ൽ ലഭിക്കുന്നതാണ്.
Thank You!
Reviews
Excellent Training
It is a very positive shifting program. That much in life. I was able to understand more quickly because I was in trouble. Through this program I have had many positive changes in my life. Thank you all.

Life Transformation Program
Kala Kamal Mahal Maam's 21 days Self Transformation Program brought many changes in life. Some tips are shared. The program to touch Universal Energy took Gratrtude to a new level. It convinced us that each person is a universe and that we should spend at least a little time alone in silence daily to immerse ourselves in that universe, so that we can recognize something that makes us alive. Thank you Mam

Getting Positive Attitude
I am jeeja. I have attended 21days self transformation training program. It was very helpful for getting positive attitude and peaceful mind along with soul healing. Once again thank you mam for your wonderful support and care.

Dissolve Mental Blocks
The 21-day Self-Transformation Program taught me the importance of prioritizing myself, my soul, and my purpose. It reminded me to express gratitude for what I have and showed me how to dissolve mental blocks. Deep thanks to nature and our Guru Kala Kamal Mahal for guiding us forward. 🙏

Recieved lot of Energy
ഞാൻ ഒരു ആബ്സെന്റ് മൈന്റ് ആയിരുന്നു. ആ time ആണ് എനിക്കു മാമിന്റെ ഈ 21 days program join ചെയ്യാൻ പറ്റിയത്. വളരെ സന്തോഷം, വളരെ energy നൽകുന്നു. നമ്മുടെ ഉള്ളിൽ തന്നെ ഉള്ള ധാരാളം കാര്യങ്ങൾക്കു നന്ദി പറയുന്ന തിന് വേണ്ടി ബോധ്യത്തെ തന്നതിന് Bodhya ത്തിനു നന്ദി.. FiaFia.. Thank you UNIVERSE.🙏🙏🌹

Tensions in mind have changed
എന്റെ മനസ്സിലെ പിരിമുറുക്കങ്ങളെ മാറ്റി എന്നെ വളരെ ഫ്രീയാക്കിയ പ്രോഗ്രാം ആയിരുന്നു ഇത്. Thank You Madam ❤️

Got Positive Changes
ഈ 21 ദിവസത്തെ പരിഷീലനത്തിലൂടെ എപ്പോഴും നെഗറ്റീവ് ആയിരുന്ന എന്നിൽ ഒരുപാട് പോസിറ്റീവ് മാറ്റങ്ങൾ സംഭവിച്ചു.ഇത്രയും ചെറിയ ഒരു ഫീസിൽ ഇത്രയും നല്ലൊരു ക്ലാസ്സ് കിട്ടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിചിട്ടില്ലായിരുന്നു. പിന്നെ മാമിന്റെ സപ്പോർട് നമുക്ക് എപ്പോ വേണമെങ്കിലും എന്ത് ബുദ്ധിമുട്ട്ഉണ്ടെങ്കിലും വിളിക്കാൻ ആണ് പറഞ്ഞത്.Thank you mam♥️

My mind was relieved
ഞാൻ നീര. അവിചാരിതമായാണ് ഞാൻ ഈ പ്രയാണയുടെ ഭാഗമായി മാറിയത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കൂടുതൽ മൂല്യമുള്ള കാര്യങ്ങൾ നമുക്ക് മുന്നിലേക്ക് എത്തിക്കാൻ മാഡത്തിന്റെ ക്ലാസിന് കഴിഞ്ഞിട്ടുണ്ട്. ജീവിതമൊരു യാത്രയാണ്. യാത്രകളിൽ പലപ്പോഴും പ്രയാസകരമായ സന്ദർഭങ്ങൾ വന്നുചേരുക സ്വാഭാവികം. പക്ഷേ ഇത്തരം സന്ദർഭങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒന്നുകൂടി നന്നായി മനസ്സിലാക്കാൻ പ്രയാണയുടെ ഭാഗമായതിനാൽ സാധ്യമായി. വാക്കിന്റെ ശക്തികൊണ്ട് തന്നെ മാഡം പറയുന്ന പല ആശയങ്ങളും നമ്മുടെ മനസ്സിനൊരു ആശ്വാസം തന്നെയാണ്. ഇനിയും ഒത്തിരി പേർക്ക് പ്രയാണയുടെ പ്രയോജനം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. Thank you madam

An Excellent Training
നമസ്‍തേ🙏🏼, എന്റെ പേര് അനു. സ്വദേശം തൊടുപുഴ. ഇപ്പോൾ ഖത്തറിൽ ആണ് താമസം. ഡിസംബറിൽ കല മാം നടത്തിയ 21 days Self Transformation Training Program ൽ പങ്കെടുക്കാൻ സാധിച്ചതിൽ വളരെ സന്തോഷവും നന്ദിയും. വളരെ നല്ലൊരു പ്രോഗ്രാം ആയിരുന്നു. ചെയ്തതിനു ശേഷം മനസ്സിൽ വളരെ സന്തോഷവും സമാധാനവും സംതൃപ്തിയും നിറയുന്നു. I thank Kala Ma'am for this wonderful program. I thank the Universe for giving me the opportunity to attend this program.💓💕

Inner Strength Increased
എൻ്റെ പേര് മെയ്മോൾ എക്സൈസ് വകുപ്പിൽ ജോലി ചെയ്യുന്നു. 21 days പ്രോഗമിൽ ഞാൻ പങ്കെടുത്തിരുന്നു. എൻ്റെ Inner strenth കൂടിയ അനുഭവം അതു പോലെ നല്ല ഒരു മാറ്റം എന്നിൽ വന്നു. Thanks mam

Kala did an excellent job
I thoroughly enjoyed the 21-day meditation course, as it greatly enhanced my ability to focus, stay present, and approach tasks with mindfulness. The sessions also helped me relax both body and mind, fostering a sense of peace and easing any lingering anxiety. Ms. Kala did an excellent job preparing us beforehand with a calming breathing technique and concluded each class with a thoughtful ritual, using water to nourish ourselves and honor nature.

Self Transformation Training
21 ദിവസത്തെ self transformation training program വളരെ നല്ല അനുഭവം ആയിരുന്നു.. ജീവിതത്തെ കുറിച്ച് നല്ലൊരു ഉൾകാഴ്ച ലഭിക്കുവാൻ ഈ പ്രോഗ്രാമിലൂടെ സാധിച്ചു.. അനുദിന ജീവിതത്തിലെ ടെൻഷനും ആകുലതകളും എങ്ങനെ കൈകാര്യം ചെയ്യാമെന്നു മനസിലായി.. Thank you so much madam 🙏🙏

Relief from Mental Trauma
എൻ്റെ പേര് ആതിര... കല മാമിൻ്റെ 21days പ്രോഗ്രാം എന്നെ സംബന്ധിച്ചിടത്തോളം വളരെ helpfull ആയിരുന്നു.ഞാൻ ഒരു മെൻ്റൽ ട്രോമയില്ലൂടെ കടന്നുപോയ ടൈം .. ഈ പ്രോഗ്രാം എൻ്റെ inner strength എന്തെന്ന് self healing methods ലൂടെ എനിക്ക് മനസിലാക്കി തന്നു... ഓരോ days കഴിയുമ്പോഴും പല മാറ്റങ്ങൾ എനിക്ക് ഫീൽ ചെയ്യാൻ തുടങ്ങി .ഇനി എന്ത് പ്രോബ്ലം ഉണ്ടായാലും എനിക്ക് നേരിടാൻ കഴിയും എന്ന കോൺഫിഡൻസ് കിട്ടി...thanku so much maam

My Inner Strength Increased
എന്റെ പേര് ജലജ, സുരേഷ് മലപ്പുറം ജില്ല . ഞാൻ ഒരു Stiching centre നടത്തുന്നു.21 days Self Transformation Training - ൽ പങ്കെടുക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം. കുറെ ഏറെ മാറ്റങ്ങൾ എന്നിൽ ഉണ്ടായി. അനാവശ്യമായ ചില ഭയങ്ങൾ മാറി. ആത്മവിശ്വാസം വർദ്ധിച്ചു. എപ്പോഴും energetic ആയി ഇരിക്കാൻ സാധിക്കുന്നുണ്ട്. productive ആയി ഇരിക്കാൻ സാധിക്കുന്നു.inner Strength വർദ്ധിച്ചതായി തോന്നുന്നു.kala mam - ന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ചെറിയ ഒരു fees - ന് ഇത്രയും valueble ആയ ഒരു program തന്നതിന്, അതിന് എടുത്ത effort - ന്, പ്രശ്നങ്ങൾക്കെല്ലാം കൃത്യമായ പരിഹാരം പറഞ്ഞു തന്നതിന് എല്ലാം നന്ദി നന്ദി നന്ദി.🙏🏻

Wonderful Experience
21 ദിവസം തുടർച്ചയായി നമ്മുടെ പഞ്ചേന്ത്രിയങ്ങൾക്ക് നന്ദി പറഞ്ഞപ്പോൾ ഇങ്ങനെ കുറച്ചു സംഭവങ്ങൾ നമ്മുടെ ശരീരത്തിനകത്തുണ്ടങ്കിലും ഇതിന്റെ പ്രാധാന്യം ഇത്രത്തോളം മനോഹരമാണന്നുള്ള കാര്യം ഇപ്പോഴാണ് മനസ്സിലായത്. അതുപോലെ ഇപ്പോൾ universal energy യെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ നമ്മുടെ ശരീരത്തിലെ കോശങ്ങൾ തിളങ്ങുന്നതായിട്ടുള്ള feeling ഭയങ്കരം... Thank you mam.. You are great 🙏🥰🌹❤️

An Eye Opener
1. Everything is with in us , we can do anything
2. Relax our mind and body to rejuvenate
3. through the relaxation method we can control our mind and body
4. always be positive
5. positive thoughts will guide as for a positive life
Thank you mam for the eye opening 🙏

Able to sleep now
ബ്രദറിന്റെ മരണത്തോടുകുടി ഉറക്കവും സന്തോഷവും നഷ്ടപെട്ട അവസ്ഥയിൽ ആയിരുന്നു മെഡിറ്റേഷൻ മന്ത്ര കല മാമിന്റെ പേഴ്സണൽ അഡ്വൈസ് ഒക്കെ എന്നിൽ ഒരു പാട് സമാധാനം നൽകി ഇപ്പോൾ കൃത്യമായ ഉറക്കം കിട്ടുന്നുണ്ട് thanks kala mam

Negative Thoughts Eliminated
Through the 21-day self- transformation program, my negative thoughts were eliminated, and positive changes were made in my life. I used to experience a lot of mental stress, but all of that changed, and my mind gained strength and comfort. This is an excellent program, and every section of it is very useful. I hope it becomes a blessing to many others. Thank you mam.

New knowledge everyday
21 ദിവസത്തെ യാത്ര ഒരു നല്ല അനുഭവമായിരുന്നു. ഓരോ ദിവസവും പുതിയ അറിവുകൾ േചർത്ത് ഒരു പുതിയ വ്യക്തിയായി തീരാനും എൻ്റെ സ്വത്വം തിരിച്ചറിയാനും എന്നെ സഹായിച്ച അനുഭവമായിരുന്നു. 🙏🙏

